tag:blogger.com,1999:blog-2109237034624251076.post4457525119183477835..comments2023-06-04T06:47:46.623-07:00Comments on prakash: കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് - തൃശ്ശൂര്‍prakashettante lokamhttp://www.blogger.com/profile/15881843218614887181noreply@blogger.comBlogger1125tag:blogger.com,1999:blog-2109237034624251076.post-48271912702111978782009-12-04T20:23:03.538-08:002009-12-04T20:23:03.538-08:00ഞാന്‍ അംഗമായിട്ടുള്ള തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി...ഞാന്‍ അംഗമായിട്ടുള്ള തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ ഞങ്ങളുടെ തട്ടകത്തിലെ കസ്തൂര്‍ബാ വൃദ്ധസദനത്തില്‍, ഗാന്ധിജയന്തി ദിനത്തില്‍ പരിസര ശുചീകരണം, വൃക്ഷത്തെകള്‍ [ഹെര്‍ബല്‍] വെച്ചുപിടിപ്പിക്കല്‍ മുതലായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്തു. ഫോട്ടോയില്‍ കൈക്കോട്ട് പിടിച്ചിരിക്കുന്നത് ഡോ: പകാശന് [മേനേജിങ്ങ് പാര്‍ട്ടണര്‍ എലൈറ്റ് മിഷന് ഹോസ്പിറ്റല്‍ തൃശ്ശൂര്‍]prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.com