Sunday, January 10, 2010

കൃഷ്ണാ ഗുരുവായൂരപ്പാ

കൃഷ്ണാ ഗുരുവായൂരപ്പാ നിനക്ക് തരാന്‍ നന്ദ്യാര്‍വട്ടവും തുളസിയും മാത്രമേ എന്റെ പക്കലുള്ളൂ........ എന്നും ഇത് നിനക്ക് സമര്‍പ്പിക്കുവാന്‍ എനിക്ക് കഴിയുമാകാറാകട്ടെ ! എന്റെ വീട്ടുമുറ്റത്ത് ഇവ ധാരാളം വളരട്ടെ

Monday, January 4, 2010

ഹെനിക്കന്‍ - നിന്നെ കണ്ടിട്ടെത്ര നാളായി

ഹെനിക്കന്‍ - നിന്നെപ്പോലെ മറ്റൊന്ന് നുണയാന്‍ കഴിഞ്ഞിട്ടില്ല എനിക്ക്

Saturday, December 26, 2009

2009 ലെ ഒരു കൃസ്തുമസ്സ് സന്ധ്യയില്‍ എന്റെ തട്ടകത്തില്‍

തൃശ്ശിവപേരൂരിലെ കൃസ്തുമസ്സ് സന്ധ്യ എത്ര മനോഹരം. ഞാന്‍ എന്റെ തട്ടകത്തിലെ ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പിലിരുന്ന് ഒരു ഫോസ്റ്റര്‍ നുണയുന്ന സമയം എടുത്ത ഫോട്ടോ - എല്ലാ ബ്ലോഗേര്‍സിനും കൃസ്തുമസ്സ് ആശംസകള്‍ - ഒപ്പം നവ വത്സരാംശസകളും... എന്നോടൊത്ത് ചേരൂ ടു ഹേവ് ചില്‍ഡ് ഫോസ്റ്റര്‍ !!!!!!!!!! എന്നെ ഇവിടേയും കാണാം... http://jp-smriti.blogspot.com/

Wednesday, December 16, 2009

നിക്ക് നാണമാകുന്നുണ്ട് ട്ടോ അപ്പൂപ്പാ

സന്ദുവിന്റെ സൂര്യഗായത്രിക്കുട്ടി. വീട്ടുമുറ്റത്ത്.

Friday, December 4, 2009

കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് - തൃശ്ശൂര്‍



ഞാന്‍ അംഗമായിട്ടുള്ള തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ ഞങ്ങളുടെ തട്ടകത്തിലെ കസ്തൂര്‍ബാ വൃദ്ധസദനത്തില്‍, ഗാന്ധിജയന്തി ദിനത്തില്‍ പരിസര ശുചീകരണം, വൃക്ഷത്തെകള്‍ [ഹെര്‍ബല്‍] വെച്ചുപിടിപ്പിക്കല്‍ മുതലായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്തു. ഫോട്ടോയില്‍ കൈക്കോട്ട് പിടിച്ചിരിക്കുന്നത് ഡോ: പകാശന്‍ [മേനേജിങ്ങ് പാര്‍ട്ടണര്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ തൃശ്ശൂര്‍]

കസ്തൂര്‍ബാ വൃദ്ധസദനത്തില്‍ - ഒക്ടോബര്‍ 2 - 2009

കസ്തൂര്‍ബാ വൃദ്ധസദനത്തില്‍ 2009 ഒക്ടോബര്‍ 2 ന് [ഗാന്ധിജയന്തി ദിനത്തില്‍] സന്നദ്ധപ്രവര്‍ത്ത്നത്തിന്നിടയില്‍. ഇടത്ത് നിന്ന് വലത്തോട്ട് - ഡെന്നി, ഡോ: വി കെ ഗോപിനാഥന്‍ [തൃശ്ശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രി ഡയടക്ടര്‍], ദിലീപ്, മുരളി, ജെ പി എന്ന ഞാന്‍ പിന്നെ ഷാജി.

ഞാന്‍ എന്റെ അഛന്റെ കൈകളില്‍

എന്റെ പിതാവ് ലേറ്റ് മിസ്റ്റര്‍ വി. സി. കൃഷ്ണന്‍ എന്നെയും കൊണ്ട് 61 വര്‍ഷം മുന്‍പ്.....
Related Posts Plugin for WordPress, Blogger...