തൃശ്ശൂര്‍ പൂരത്തിന് ഇനിയും ഒരു മാസത്തിലേറെ. എന്നാലും ആനക്കുട്ടന്മാര്‍ എത്തിത്തുടങ്ങി. ആടിക്കൊണ്ടിരിക്കുന്നവരുടെ നല്ല ഒരു ഫോട്ടോ ക്ലിക്കാന്‍ പറ്റിയില്ല. ഈ ഫോട്ടോ എവിടെ നിന്നെടുത്തതാണെന്ന് പറയാമോ കൂട്ടരെ?
നീതുവിന്റെ കല്യാണത്തിന് ശേഷം. ഏത് കല്യാണത്തിനുശേഷവും ഞാന്‍ വിചാരിക്കും. ഇനി എന്നാണ് എനിക്ക് ഒരു കല്യാണം കൂടി കഴിക്കാന്‍. എനിക്കും എന്റെ പെമ്പറന്നോത്തിക്കും വയസ്സായി. അപ്പോ ഞങ്ങളെ ശുശ്രൂഷിക്കാന്‍ ഒരാളും കൂടി ഈ വഴിക്ക് വരണത് നല്ലതല്ലേ???