Monday, July 18, 2011

ആറാട്ട് കടവ് കുളം


ചെറുവത്താനി പുഞ്ചപ്പാടത്തിന്നടുത്ത ആറാട്ട് കടവ് അമ്പലത്തിലെ ശുചീകരിച്ച കുളം

Friday, July 15, 2011

singapore shots

Sunday, July 10, 2011

lions club activities


കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ രണ്‍ട് വര്‍ഷം മുന്നിലെ ഗാന്ധി ജയന്തി ആഘോഷ വേളയില്‍.

പുറകില്‍ വലത്ത് ചുവപ്പ് ഷര്‍ട്ടിട്ട് നില്‍ക്കുന്ന ശ്രീമാന്‍ ഷാജി ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല. അദ്ദേഹം ഇന്ന് പുലര്‍ച്ചക്ക് പരലോകം പ്രാപിച്ചു.

അദ്ദേഹത്തിന്

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Jp Vettiyattil

President 2011-12

LIONS CLUB OF KOORKKENCHERY

DIST 324 E2

Trichur 680007

Thursday, June 30, 2011

elephant

Tuesday, June 28, 2011

mazhakkalam - മഴക്കാലം - 2

മഴക്കാലം വീണ്ടും ഒരു ഓര്‍മ്മ. ഞാന്‍ എന്റെ വീട്ടുമുറ്റത്ത്. പണ്ട് ടൈമര്‍ വെച്ചെടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു. എന്നെ ശരിക്കും പകര്‍ത്താനായില്ല.

Sunday, June 26, 2011

what to do now


while relatives met
Related Posts Plugin for WordPress, Blogger...