അങ്ങിനെ പറഞ്ഞ് പറഞ്ഞ് എന്റെ വീട്ടിന്നടുത്ത മെട്രോ കനാല്‍ പാലം വീതികൂട്ടാന്‍ പോകുന്നു. വലിയൊരു സന്തോഷ വാര്‍ത്ത തന്നെയാണിത് കൊക്കാല, വെളിയന്നൂര്‍, കൂര്‍ക്കഞ്ചേരി [തൃശ്ശൂര്‍] കാര്‍ക്ക്.. ഞങ്ങളുടെ കൌണ്‍സിലര്‍ മുകേഷിന് പൂച്ചെണ്ടുകള്‍...!!
kids from nehru park trichur.. my grand kids also include here.. all kids are lovely with innocent faces. i like too much all kids around the globe. i wish if my children have minimum 10 kids each. so far i have 3. i might give more wealth to the parents of maximum kids.