Friday, October 2, 2009

ദൃശ്യങ്ങള്‍ - 5


ദൃശ്യങ്ങള്‍ - 4

ബാലേട്ടന്റെ [പരേതനായ എഴുത്തുകാരന്‍ സി. വി. ശ്രീരാമന്‍] വീട്. വലിയമ്മയുടെ മകന്‍

ദൃശ്യങ്ങള്‍ - 3







എന്റെ വീട്ടിലെ കൃഷ്ണന്‍

തെച്ചി മന്ദാരം തുളസി പിച്ചകപ്പൂ മാലയുമായ്.............
കൃഷ്ണാ ഗുരുവായൂരപ്പാ......... നിനക്ക് നല്‍കാന്‍
എന്റെ കൈയില്‍ നന്ദ്യാര്‍വട്ട പൂക്കള്‍ മാത്രമേ ഉള്ളൂ........

Thursday, October 1, 2009

ദൃശ്യങ്ങള്‍ - 1








അഞ്ജുവിന്റെ കല്യാണ ദിവസം പള്ളിയില്‍
ലേഖയുടെ വീട്ടുമുറ്റത്തെ ചെടികളിന്‍ ഒന്ന്
ചിടു എന്ന എന്റെ അയല്‍ക്കാരി പെണ്‍കുട്ടി. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ നിന്ന്
പാമ്പിന്‍ കളം - ക്ലോസ് അപ്പ്

ദൃശ്യങ്ങള്‍ - 2











മൂകാംബികാ ക്ഷേത്രത്തിലെ ദീപക്കാഴ്ച



ഞങ്ങളുടെ വീട്ടുമുറ്റത്തെ ബീനാമ്മയുടെ പറങ്കി മാങ്ങ

Wednesday, June 25, 2008

ബ്ലോഗ് വായനക്കാര്‍ക്ക്‌







സുപ്രഭാത സൂര്യന്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുന്നു.....
ആരോടോ പക തീര്‍ക്കാനെന്ന പോലെ...
എങ്കിലും ഒരു നല്ല പ്രതീക്ഷ.....
.ഒരു നല്ല ദിവസത്തിനായ്......
പ്രതീക്ഷകളില്ലാതെന്തു ജീവിതം,
അതു തന്നയല്ലോ ജീവിത വിജയവും.
ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു...


Related Posts Plugin for WordPress, Blogger...