VEDU READY FOR THE FIGHT - MAA GRAND KID
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
7 years ago
കൃഷ്ണാ ഗുരുവായൂരപ്പാ നിനക്ക് തരാന്‍ നന്ദ്യാര്‍വട്ടവും തുളസിയും മാത്രമേ എന്റെ പക്കലുള്ളൂ........ എന്നും ഇത് നിനക്ക് സമര്‍പ്പിക്കുവാന്‍ എനിക്ക് കഴിയുമാകാറാകട്ടെ ! എന്റെ വീട്ടുമുറ്റത്ത് ഇവ ധാരാളം വളരട്ടെ
തൃശ്ശിവപേരൂരിലെ കൃസ്തുമസ്സ് സന്ധ്യ എത്ര മനോഹരം. ഞാന്‍ എന്റെ തട്ടകത്തിലെ ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പിലിരുന്ന് ഒരു ഫോസ്റ്റര്‍ നുണയുന്ന സമയം എടുത്ത ഫോട്ടോ - എല്ലാ ബ്ലോഗേര്‍സിനും കൃസ്തുമസ്സ് ആശംസകള്‍ - ഒപ്പം നവ വത്സരാംശസകളും... എന്നോടൊത്ത് ചേരൂ ടു ഹേവ് ചില്‍ഡ് ഫോസ്റ്റര്‍ !!!!!!!!!! എന്നെ ഇവിടേയും കാണാം... http://jp-smriti.blogspot.com/