Friday, January 22, 2010

പൂരങ്ങളുടെ നാട്


ശീവേലി, വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ [തൃശ്ശൂര്‍] 22-01-2010 കാലത്ത് 9.30 മണിക്ക്. എന്റെ നാട്ടില്‍ എന്നും പൂരവും ആനയും. എനിക്ക് ആനപ്പിണ്ടത്തിന്റെ ഗന്ധം എന്നും കേള്‍ക്കാം. എന്റെ വീട്ടില്‍ ഒരു ആനക്കുട്ടിയുണ്ടായിരുന്നു. വായിക്കുക http://jp-dreamz.blogspot.com/

2 comments:

prakashettante lokam said...

എനിക്ക് ആനപ്പിണ്ടത്തിന്റെ ഗന്ധം എന്നും കേള്‍ക്കാം.

asdfasdf asfdasdf said...

ഓ .. ആനപ്പിണ്ടത്തിന്റെ ഗന്ധം. അത് അമൂര്‍ത്തവും ആനന്ദദായകവുമാണ്. റസ്സൂല്‍ പ്പൂക്കുറ്റി ഈ ഗന്ധമാണ് കുറെ നാളായി കേള്‍ക്കണമെന്ന് ആഗ്രഹിച്ചു നടക്കുന്നു.. :)

Related Posts Plugin for WordPress, Blogger...