Wednesday, November 3, 2010

മഴയും കാറുമൊന്നുമില്ലേ

മഴ പെയ്യുന്നില്ലല്ലോ, എനിക്ക് ഈ കുടയും കൊണ്ട് പറമ്പിലൂടെ ഓടാന്‍. എന്താ തുലാവര്‍ഷം ഇല്ലേ ഇക്കുറി

4 comments:

prakashettante lokam said...

മഴ പെയ്യുന്നില്ലല്ലോ, എനിക്ക് ഈ കുടയും കൊണ്ട് പറമ്പിലൂടെ ഓടാന്. എന്താ തുലാവര്‍ഷം ഇല്ലേ ഇക്കുറി ?

Muralee Mukundan , ബിലാത്തിപട്ടണം said...

എടവം തൊട്ട് തുലാത്തോലം
കുട കൊണ്ടീടതെ നടന്നീടാൽ
മഴ കൊണ്ടീടും നിശ്ചയം !

Jazmikkutty said...

ഇത് നമ്മുടെ പാട്ട് പാടിയ പയ്യന്‍സല്ലേ? ആ നല്ലകുട! മഴ കൊതിപ്പിക്കല്ലേ...

prakashettante lokam said...

ആ പയ്യന്‍സല്ലേ ജാസ്മിക്കൂട്ടീ ഈ പയ്യന്‍സ്. ഇത് എന്റെ തറവാട്ടിന്റെ വടക്കേ വീട്ടിലെ ഒരു കുട്ടിയാ. ഇവനെ വേണമെങ്കില്‍ ഒരു പരസ്യത്തിന് ഉപയോഗിക്കാം ഭാവിയില്‍.!!

Related Posts Plugin for WordPress, Blogger...