Showing posts with label എന്റെ യൂറോപ്യന്‍ ലൈഫ്. Show all posts
Showing posts with label എന്റെ യൂറോപ്യന്‍ ലൈഫ്. Show all posts

Monday, June 10, 2013

MY LIFE IN EUROPE

ഞാന്‍ ഇന്ന് രാവിലെ എന്റെ ജര്‍മ്മനിയിലെ ഗേള്‍ ഫ്രണ്ട് ക്രീമറിനെ ഓര്‍ത്തു. കോവൈയിലെ ഇന്നു  പുലര്‍ച്ചെത്തെ തണുപ്പ് - ജൂണ്‍ മാസത്തെ ഫ്രാങ്ക്ഫര്‍ട്ടിലെ തണുപ്പിനെ ഓര്‍മ്മിപ്പിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലെ ഷെറാട്ടണ്‍ ഹോട്ടലിന് സമീപം ഞാന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എന്റെ അപൂര്‍വ്വശേഖരത്തില്‍ നിന്നും.

വീണ്ടും വരാം യൂറോപ്യന്‍ വിശേഷങ്ങളുമായി


Related Posts Plugin for WordPress, Blogger...