Thursday, June 13, 2013

കുട്ടിമാളുവിന്റെ ഗ്ലാമര്‍ ഇഷ്യൂ.

കുട്ടിമാളുവിന്റെ ഈ  ഗ്ലാമര്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ അവള്‍ക്ക് രണ്ടര വയസ്സായി. കുഞ്ഞുങ്ങളുടെ ചന്തം എന്താ പ്രായമാകുമ്പോള്‍ കുറയുന്നത്....?  ഇവളുടെ അമ്മ ഒന്നും കൂടി പെറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. അവള്‍ പെറ്റാല്‍ എന്റെ ഗ്രാന്‍ഡ് കിഡ് നിരക്ക് നീട്ടം കൂട്ടാമായിരുന്നു.

Monday, June 10, 2013

MY LIFE IN EUROPE

ഞാന്‍ ഇന്ന് രാവിലെ എന്റെ ജര്‍മ്മനിയിലെ ഗേള്‍ ഫ്രണ്ട് ക്രീമറിനെ ഓര്‍ത്തു. കോവൈയിലെ ഇന്നു  പുലര്‍ച്ചെത്തെ തണുപ്പ് - ജൂണ്‍ മാസത്തെ ഫ്രാങ്ക്ഫര്‍ട്ടിലെ തണുപ്പിനെ ഓര്‍മ്മിപ്പിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലെ ഷെറാട്ടണ്‍ ഹോട്ടലിന് സമീപം ഞാന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എന്റെ അപൂര്‍വ്വശേഖരത്തില്‍ നിന്നും.

വീണ്ടും വരാം യൂറോപ്യന്‍ വിശേഷങ്ങളുമായി


ALFA, OLEENA, MEEVAL AND JABSON

ഒലീന, ജാബ്സണ്‍, ആല്‍ഫ & മീവല്‍
ഇവര്‍ എന്റെ കൂട്ടുകാര്‍ ആയിരുന്നു മസ്കത്തില്‍ പണ്ട് പണ്ട്. ഇപ്പോള്‍ ഇവരെല്ലാം വലിയ കുട്ടികള്‍, ഇവര്‍ക്ക് മക്കളുണ്ട്.

ഒമാനിലെ മസ്കത്തില്‍ - മത്രായില്‍ സ്റ്റാര്‍ സിനിമയുടെ അടുത്തായിരുന്നു ഞാന്‍ ഇവരെ അവസാനമായി കണ്ടത്.

Tuesday, April 30, 2013

കുട്ടിമാളു

കുട്ടിമാളു എല്ലാവര്ക്കും
നമസ്കാരം  പറയുന്നു 

Sunday, April 21, 2013

today trichur pooram

trichur pooram was on today  21st april 2013

Wednesday, April 3, 2013

സ്മൃതി: അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010

സ്മൃതി: അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010

2013 ലെ പ്രതിഷ്ടാദിനം ഏപ്രില്‍ 23ന് - തൃശ്ശൂര്‍ പൂരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം. എല്ലാവരും വന്നോളൂ.... 12 മണിക്ക് അമൃതഭോജനം കഴിച്ച് പിരിയാം.

Wednesday, March 27, 2013

ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർ



സൌജന്യ  തിമിര ശസ്ത്രക്രിയക്കായി  കാത്തിരിക്കുന്നവർ 
Related Posts Plugin for WordPress, Blogger...