
AADITHYA MY GRAND SON - JUST 42 DAYS OLD. തൊണ്ണൂറ് ദിവസം അടുക്കുമ്പോള്‍ അവനെ അവന്റെ അഛന് വന്ന് കൊണ്ടോകും. അപ്പോള്‍ കുറച്ച് നാളത്തേക്ക് എനിക്കും ബീനാമ്മക്കും വിഷമം ആകും. അവനെ ഇടക്ക് കാണണമെങ്കില്‍ എറണാംകുളം വരെ പോയാല്‍ മതിയെന്ന ഒരു സമാധാനമാണ്.
എന്റെ കൊച്ചുപെങ്ങള്‍ കുഞ്ഞൂസിന് വേണ്ടി കൊച്ചുമകന്റെ പേര് എഴുതുന്നു...
ആദിത്യ.....