
എന്റെ സഹോദരന്‍ ശ്രീ: സി വി ശ്രീരാമനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇന്നാള് യശോദേട്ടത്തി പറഞ്ഞു. “ഏട്ടന്‍ ജീവിച്ചിരുന്നപ്പോ ഉണ്ണിക്ക് എഴുതാന്‍ തോന്നീല്ലല്ലോ”. എങ്കില്‍ നിന്റെ എല്ലാ കൃതികളും ഇപ്പോ അച്ചടിച്ച് പുറത്ത് വന്നേനേ. എന്റെ കൃതികളില് ചിലത് ഇവിടെ