
എന്റെ സഹോദരന്‍ ശ്രീ: സി വി ശ്രീരാമനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇന്നാള് യശോദേട്ടത്തി പറഞ്ഞു. “ഏട്ടന്‍ ജീവിച്ചിരുന്നപ്പോ ഉണ്ണിക്ക് എഴുതാന്‍ തോന്നീല്ലല്ലോ”. എങ്കില്‍ നിന്റെ എല്ലാ കൃതികളും ഇപ്പോ അച്ചടിച്ച് പുറത്ത് വന്നേനേ. എന്റെ കൃതികളില് ചിലത് ഇവിടെ
6 comments:
ഇന്നാള് യശോദേട്ടത്തി പറഞ്ഞു. “ഏട്ടന്‍ ജീവിച്ചിരുന്നപ്പോ ഉണ്ണിക്ക് എഴുതാന്‍ തോന്നീല്ലല്ലോ”. എങ്കില്‍ നിന്റെ എല്ലാ കൃതികളും ഇപ്പോ അച്ചടിച്ച് പുറത്ത് വന്നേനേ
ശ്രീ: സി വി ശ്രീരാമന്റെ
സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ചലി
Running short of words uncle jee... :(
I just love him.
മാണിക്യ ചേച്ചീ
പാത്ത് റോമ്പം നാളാച്ച്..
“സൌഖ്യമാ ?”
പ്യാരിക്കുട്ടീ
വാട്ട് യു സെഡ് ഈസ് റൈറ്റ്
മാഷേ..ഇതെന്താ ആരോരുമില്ലാത്തവന്‍ എന്നെഴുതിരിക്കുന്നേ? ഇത് ഞങ്ങള്‍ സമ്മതിക്കൂല്ലാ....(in about me)
Post a Comment