
ശ്രീ നാരായണ ഗുരു ഒരു ദിവസം താമസിച്ച വീടും ചുറ്റുപാടും.
എന്റെ ശ്രീമതിയുടെ തൃശ്ശിവപേരൂരിലുള്ള ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ തറവാട്ടിലെ ഔട്ട് ഹൌസിലാണ് രാത്രി താമസിച്ചത്. അവള്‍ക്കന്ന് ഒരു വയസ്സേ ആയിട്ടുള്ളൂ. അവള്‍ക്ക് ആനന്ദ ലക്ഷ്മി എന്ന് പേരിട്ടത് ഗുരുവിന്റെ ശിഷ്യന്‍ നിത്യ ചൈതന്യ യതി ആണ്. ഇവള്‍ ചെറുപ്പത്തില്‍ എപ്പോഴും
ചിരിച്ച് കൊണ്ടിരിക്കുമത്രെ!
അപ്പോള്‍ യതി അവളെ കോരിയെടുത്ത് “ആനന്ദലക്ഷ്മി” എന്ന് പേരിട്ടു. വീട്ടില്‍ ഇവളെ ആനന്ദ എന്നാണ് വിളിക്കുക.
ഈ വീടും പരി

സരവും ഇപ്പോളും പൈതൃകമായി കാത്ത് സൂക്ഷിക്കുന്നു. ആനന്ദലക്ഷ്മിക്ക് ഇപ്പോള്‍ 56 വയസ്സ് കഴിഞ്ഞു. പുഴയോര ഗ്രാമം ആണ് ഈ നാട്.
+
+
+
+
+
+
+