Showing posts with label മക്കള്‍ക്ക് മക്കളുണ്ടായാല്‍ അതിലേറെ സന്തോഷം. Show all posts
Showing posts with label മക്കള്‍ക്ക് മക്കളുണ്ടായാല്‍ അതിലേറെ സന്തോഷം. Show all posts

Wednesday, April 20, 2011

മക്കള്‍ക്ക് മക്കളുണ്ടായാല്‍ അതിലേറെ സന്തോഷം


എന്റെ പേരക്കുട്ടിയോട് ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കില്ല, ക്ലിക്ക് ആയതിന് ശേഷം ഫ്ലാഷ് കണ്ടാലേ അവന്‍ ചിരിക്കൂ. അതിനാ അവന്റെ നല്ല പോസുകള്‍ കിട്ടാന്‍ പ്രയാസം.

മക്കളുണ്ടായാല്‍ സന്തോഷം, അവര്‍ക്ക് മക്കളുണ്ടായി കാണാനായാല്‍ അതിലേറെ സന്തോഷം.

എനിക്ക് 2 പേരക്കുട്ടികള്‍. ഇവന്‍ കുട്ടാപ്പു കൊച്ചിയില്‍, കുട്ടിമാളു കോയമ്പത്തൂരും. രണ്ട് പേരേയും ഒരുമിച്ച് കാണുന്ന സമയം അപൂര്‍വ്വം.
Related Posts Plugin for WordPress, Blogger...