
എന്റെ പേരക്കുട്ടിയോട് ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കില്ല, ക്ലിക്ക് ആയതിന് ശേഷം ഫ്ലാഷ് കണ്ടാലേ അവന് ചിരിക്കൂ. അതിനാ അവന്റെ നല്ല പോസുകള്‍ കിട്ടാന്‍ പ്രയാസം.
മക്കളുണ്ടായാല്‍ സന്തോഷം, അവര്‍ക്ക് മക്കളുണ്ടായി കാണാനായാല്‍ അതിലേറെ സന്തോഷം.
എനിക്ക് 2 പേരക്കുട്ടികള്‍. ഇവന് കുട്ടാപ്പു കൊച്ചിയില്‍, കുട്ടിമാളു കോയമ്പത്തൂരും. രണ്ട് പേരേയും ഒരുമിച്ച് കാണുന്ന സമയം അപൂര്‍വ്വം.
7 comments:
മക്കളുണ്ടായാല്‍ സന്തോഷം, അവര്‍ക്ക് മക്കളുണ്ടായി കാണാനായാല്‍ അതിലേറെ സന്തോഷം.
പ്രകാശേട്ടന്റെ ലോകം മക്കളും മരുമക്കളും പേരക്കുട്ടികളും ചേര്‍ന്ന് പ്രകാശം ചൊരിയട്ടെ ..:)
ഉമ്മ
എല്ലാ ആശംസകളും....
എല്ലാ ആശംസകളും....
മൊട്ടത്തലയാ.. കുട്ടാപ്പു...
നിന്നെ കണ്ടപ്പം നമ്മക്കും
പെരുത്ത് സന്തോഷം.........!
പേരകുട്ടികൾ സന്തോഷത്തിന്റെ മൂർത്തീഭാവം തന്നെയാണല്ലോ അല്ലേ ജയേട്ടാ
Post a Comment