Showing posts with label ലയണ്‍സ് ക്ലബ്ബ് കൂര്‍ക്കഞ്ചേരി. Show all posts
Showing posts with label ലയണ്‍സ് ക്ലബ്ബ് കൂര്‍ക്കഞ്ചേരി. Show all posts

Tuesday, December 28, 2010

ശ്രീ മാഹേശ്വര ക്ഷേത്രം കൂര്‍ക്കഞ്ചേരി


തൃശ്ശിവപേരൂരില്‍ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍, ടൌണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം.
ഇവിടുത്തെ ശിവ പ്രതിഷ്ട നടത്തിയത് ശ്രീ നാരായണ ഗുരുവാണ്. ഗുരുവിന്റെ ഒരു യോഗത്തിന് സാക്ഷ്യം വഹിച്ച പ്ലാവിന്‍ ചുവട് ഇപ്പോഴും ഈ ക്ഷേത്രാങ്കണത്തില്‍ നില നിര്‍ത്തിയിരിക്കുന്നു.
എന്നും അന്നദാനവും, കല്യാണ മണ്ഡപവും, കോളേജും, സൌജന്യ യോഗ പരിശീലനവൂം ഇവിടെ ഉണ്ട്. വലിയൊരു ലൈബ്രറിയും ഉണ്ട്.
ജനുവരിയില്‍ തൈപ്പൂയം ഉത്സവമായി ആഘോഷിക്കുന്നു. പൂയത്തിന് കാവടിയാട്ടവും ആ‍നകളും പന്തലുകളും ഉണ്ട്. എല്ലാവര്‍ക്കും തൈപ്പൂയത്തിന് സ്വാഗതം.

Friday, June 4, 2010

പണിയെടുത്ത് ക്ഷീണിച്ചോ പിള്ളേരേ ?

Posted by Picasaകസ്തൂര്‍ബ വൃദ്ധസദനത്തില്‍ സൌജന്യമായി പരിസരശുചീകരണം നടത്തുന്ന സന്നദ്ധസേവ സംഘടന [കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ല്ബ്ബ് അംഗങ്ങള്‍]

Friday, December 4, 2009

കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് - തൃശ്ശൂര്‍



ഞാന്‍ അംഗമായിട്ടുള്ള തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ ഞങ്ങളുടെ തട്ടകത്തിലെ കസ്തൂര്‍ബാ വൃദ്ധസദനത്തില്‍, ഗാന്ധിജയന്തി ദിനത്തില്‍ പരിസര ശുചീകരണം, വൃക്ഷത്തെകള്‍ [ഹെര്‍ബല്‍] വെച്ചുപിടിപ്പിക്കല്‍ മുതലായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്തു. ഫോട്ടോയില്‍ കൈക്കോട്ട് പിടിച്ചിരിക്കുന്നത് ഡോ: പകാശന്‍ [മേനേജിങ്ങ് പാര്‍ട്ടണര്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ തൃശ്ശൂര്‍]
Related Posts Plugin for WordPress, Blogger...