Tuesday, May 31, 2011

ബ്ലോഗ് സംഗമം

താഴെ കാണുന്ന ലിങ്ക് നോക്കുക


TRICHUR BLOG CLUB: തൃശ്ശൂരില്‍ ബ്ലോഗ് സംഗമം

വായിക്കുക, മറ്റുള്ളവരോട് പറയുക

pookkaaran

പൂക്കാരന്‍
ഞാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പടമാണ് ഇത്. പണ്ടെനിക്ക് മുല്ലപ്പൂക്കളുടെ ഗന്ധം ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഇല്ല.

കുടമുല്ല പൂവിനും.................
മലയാളിപ്പെണ്ണിനും......................

എന്ന പാട്ട് ഓര്‍മ്മ വരുന്നു.
Posted by Picasa

ഞാന്‍ ആലോചിക്കുകയായിരുന്നു എന്റെ ഇപ്പോളത്തെ അവസ്ഥ

ഞാന്‍ ആലോചിക്കുകയായിരുന്നു എന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ.
ഞാന്‍ ഓടിച്ചാടി നടന്നിരുന്ന കാലത്ത് എടുത്ത ഒരു ഫോട്ടോ ആണിത്. കര്‍ക്കിടകമാസം വരുന്നേ ഉള്ളൂ. വടക്കുന്നാഥനിലെ ആനയൂട്ട് സ്വപ്നം കാണുന്നു.

പക്ഷെ ഇന്നെത്തെ എന്റെ ശാരീരികാവസ്ഥ പരിതാപകരം. അമ്പലത്തിനുള്ളിലും ചെരിപ്പിടാതെ നടക്കാന്‍ വയ്യ. അതിനാല്‍ കഴിഞ്ഞ കൊല്ലത്തെ ആനയൂട്ട് കാണാനൊത്തില്ല

Posted by Picasa

Monday, May 30, 2011

altharayile sundari


ആല്‍തറയിലൊരു സുന്ദരി. ഇന്ന് കാലത്ത് ഇവളെയാണ് എന്റെ കേമറക്കണ്ണുകള്‍ ഒപ്പിയത്.

ആല്‍ത്തറ വലം ചുറ്റുന്നതിന്റെ മാഹാത്മ്യം അറിയുമോ കൂട്ടരേ, എങ്കില്‍ പറയുക. പങ്കിടുക.

ambalakkulam


കുളിക്കാനാരുമില്ലാതെ അനാഥയായി കിടക്കുന്ന അംബലക്കുളം. പണ്ടൊക്കെ എന്റെ ബാല്യാത്തില്‍ കല്‍പ്പടവുകള്‍ കെട്ടാത്തെ ഈ കുളം വളരെ സജീവമായിരുന്നു.

Sunday, May 29, 2011

prasaadam

Posted by Picasa

Saturday, May 28, 2011

venkiti with radha maami

Wednesday, May 25, 2011

sree narasmihamoorthy kshethram


Tuesday, May 24, 2011

അലങ്കാരം

Saturday, May 21, 2011

ഉപദേവതകളില്‍ ഒരാള്‍

യോഗീശ്വരന്‍ - തൃശ്ശിവപേരൂര്‍ അഛന്‍ തേവര്‍ ശിവക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലാണ് യോഗീശ്വരന്റെ പ്രതിഷ്ട. യോഗീശ്വരന്‍ എന്നാല്‍ ശിവന്റെ മറ്റൊരു രൂപം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
യോഗീശ്വരന് പാല്‍പ്പായസം നിവേദിക്കാം.

Tuesday, May 17, 2011

POORA VAANIBHAM

pooram kaanaan poyappol enthengilum vaangi kuttimaaluvinu.
കുട്ടിമാളു വാസ് ഹേപ്പി.

Tuesday, May 10, 2011

work shop kids

Monday, May 2, 2011

PERSON BEHIND MY SUCCESS

MR ZAINUDEEN [KUNJIPPA] IS D MAN BEHIND MY SUCCESS.

MY WARM REGARDS TO HIM.

Sunday, May 1, 2011

peraaaaaaaaaaaaal muthassan

dis peraaal is seen at vadakkunnathan temple maidaaan, trichur.
Related Posts Plugin for WordPress, Blogger...