
കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ രണ്‍ട് വര്‍ഷം മുന്നിലെ ഗാന്ധി ജയന്തി ആഘോഷ വേളയില്‍.
പുറകില്‍ വലത്ത് ചുവപ്പ് ഷര്‍ട്ടിട്ട് നില്‍ക്കുന്ന ശ്രീമാന്‍ ഷാജി ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല. അദ്ദേഹം ഇന്ന് പുലര്‍ച്ചക്ക് പരലോകം പ്രാപിച്ചു.
അദ്ദേഹത്തിന്
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Jp Vettiyattil
President 2011-12
LIONS CLUB OF KOORKKENCHERY
DIST 324 E2
Trichur 680007