Showing posts with label അച്ചന്‍ തേവര്‍ ക്ഷേത്രം തൃശ്ശൂര്‍. Show all posts
Showing posts with label അച്ചന്‍ തേവര്‍ ക്ഷേത്രം തൃശ്ശൂര്‍. Show all posts

Thursday, April 21, 2011

ശ്രീക്കുട്ടി അഛന്റെ കയ്യില്‍

അഛന്‍ തേവര്‍ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകയാണ് ശ്രീക്കുട്ടി. ഫോട്ടോ പോസ് ചെയ്ത് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇന്ന് അഛന്‍ സത്യനുള്ളതിനാല്‍ ഒരു നല്ല ഫോട്ടോയെടുക്കാന്‍ പറ്റി.

കൂര്‍ക്കഞ്ചേരി അഛന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ വൈകിട്ടെ ദീപാരാധനക്ക് പ്രധാനമായും അമ്മമാരാണ് എത്തുക. പിന്നെ അമ്മമാരുടെ പേരക്കുട്ടികളും...

Wednesday, June 2, 2010

നട തുറക്കാന്‍ ഇനിയും സമയമേറെ !


തൃശ്ശിവപേരൂരിലെ പ്രസിദ്ധമായ അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം.
ആല്‍ത്തറക്കടുത്ത് കാണുന്നത് ഹനുമാന്‍ കോവില്‍.
ടൌണ്‍ പരിസരത്ത് ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ സ്വാമി പ്രതിഷ്ട ഇവിടെയാണ്.
മുപ്പെട്ട് ശനിയാഴ്ചക്ക് വടമാല പ്രധാനം.

Thursday, January 21, 2010

ഭഗവത് സേവ - തൃശ്ശിവപേരൂ‍ര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍

"
സിന്ധൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൌലിസ്ഫുര-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരു ഹാം
പാണിഭ്യാമളിപൂറ്ണ്ണരത്നചഷകം രക്തോത്പലം ബീഭ്രതീം
സൌമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം
"
തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ - ഭഗവത് സേവ. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, KSRTC മുതലാ‍യ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററില്‍ താഴെ ദൂരം. കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്ത് - മെയിന്‍ റോട്ടില്‍
Related Posts Plugin for WordPress, Blogger...