Wednesday, June 2, 2010

നട തുറക്കാന്‍ ഇനിയും സമയമേറെ !


തൃശ്ശിവപേരൂരിലെ പ്രസിദ്ധമായ അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം.
ആല്‍ത്തറക്കടുത്ത് കാണുന്നത് ഹനുമാന്‍ കോവില്‍.
ടൌണ്‍ പരിസരത്ത് ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ സ്വാമി പ്രതിഷ്ട ഇവിടെയാണ്.
മുപ്പെട്ട് ശനിയാഴ്ചക്ക് വടമാല പ്രധാനം.

2 comments:

prakashettante lokam said...

മുപ്പെട്ട് ശനിയാഴ്ചക്ക് വടമാല പ്രധാനം.

Manoraj said...

ആദ്യമായാണ് വന്നത്.. നടതുറക്കുന്നത് വരെ കാക്കാം അല്ലേ?

Related Posts Plugin for WordPress, Blogger...