Monday, November 11, 2013

kuttimaalu

ഇതാണ് എന്റെ പേരക്കുട്ടി കുട്ടിമാളു 

Sunday, November 10, 2013

BHARATHA NAATYAM

കേരള സാഹിത്യ അക്കാദമി റീജിയണല്‍ തിയേറ്ററില്‍ എന്നും വൈകിട്ട് നടന്നുകൊണ്ടിരുന്ന രസവികല്‍പ്പം പരിപാടിയുടെ ഭാഗമായുള്ള - സീമ അയ്യരുടെ ഭരത നാട്ട്യം.. ഇന്നത്തെ സന്ധ്യക്കുള്ള ശ്രുതി ജയന്റെ ഭരതനാട്ട്യത്തൊട് കൂടി ഈ മണ്ഡല കാലത്തെ നൃത്ത പരിപാടിക്ക് തിരശ്ശീല വീഴും..

ഞാനും അമ്മാടം സുനിലേട്ടനും ഇവിടെ സജീവം.. ജാക്ക്സണ്‍ വരുന്നുണ്ടെങ്കിലും കാണാറില്ല. ഇന്ന് എല്ലാവരും ഒത്തുകൂടുമെങ്കില്‍ നമുക്ക് തൊട്ടടുത്ത KTDC യില്‍ നിന്ന് ഓരോ കുപ്പി ചില്‍ഡ് ഫോസ്റ്റര്‍ മൊത്തി മൊത്തിക്കുടിച്ച് തല്‍ക്കാലം വിട ചൊല്ലാം..

cheers..............!!!
foto: courtsey  sunil ammadam

Wednesday, October 16, 2013

naagaraajan

നാഗരാജന്‍ - പൂക്കള്‍ക്ക് നല്ല മണം.. ഇത് തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നാണ്. കൂടാതെ തൃശ്ശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലും, കുളശ്ശേരി ക്ഷേത്രത്തിലും ഉണ്ട്.. തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍ എന്റെ ചെറുപ്പത്തില്‍ ഈ മരം കണ്ടിട്ടുണ്ട്.. തൃശ്ശൂരില്‍ വ്യാപകമായി കണ്ടുവരുന്നു..

Tuesday, September 3, 2013

പഴയ രാജാവ്

tell me where dis car is parked....?

Wednesday, August 14, 2013

cruize in kanoli kanaal

special  boat just to  cruize 4 nearby resort in d kanoli kanaal island.

Sunday, July 14, 2013

AVP complex mangarai coimbatore


ayurveda doctors take birth here. international level coaching centre is attached.

mangrai AVP complex

here is the place ayurveda doctors take birth

Thursday, July 4, 2013

പുലിയക്കുളം - രാമനാഥപുരം

കോയമ്പത്തൂര്‍ - രാമനാഥപുരത്ത് പുലിയക്കുളത്തുള്ള ഒരു ക്ഷേത്രകവാടം. ഇത് ബി7 പോലീസ് സ്റ്റേഷനടുത്താണ്.

Friday, June 14, 2013

dhanwantary temple coimbatore

coimbatore arya vaidya sala ചികിത്സാലയം ഇതിനോടനുബന്ധിച്ച് വലിയ സമുച്ചയത്തില്‍ സ്ഥിതി കൊള്ളുന്നു ഇവിടെ.

Thursday, June 13, 2013

കുട്ടിമാളുവിന്റെ ഗ്ലാമര്‍ ഇഷ്യൂ.

കുട്ടിമാളുവിന്റെ ഈ  ഗ്ലാമര്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ അവള്‍ക്ക് രണ്ടര വയസ്സായി. കുഞ്ഞുങ്ങളുടെ ചന്തം എന്താ പ്രായമാകുമ്പോള്‍ കുറയുന്നത്....?  ഇവളുടെ അമ്മ ഒന്നും കൂടി പെറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. അവള്‍ പെറ്റാല്‍ എന്റെ ഗ്രാന്‍ഡ് കിഡ് നിരക്ക് നീട്ടം കൂട്ടാമായിരുന്നു.

Monday, June 10, 2013

MY LIFE IN EUROPE

ഞാന്‍ ഇന്ന് രാവിലെ എന്റെ ജര്‍മ്മനിയിലെ ഗേള്‍ ഫ്രണ്ട് ക്രീമറിനെ ഓര്‍ത്തു. കോവൈയിലെ ഇന്നു  പുലര്‍ച്ചെത്തെ തണുപ്പ് - ജൂണ്‍ മാസത്തെ ഫ്രാങ്ക്ഫര്‍ട്ടിലെ തണുപ്പിനെ ഓര്‍മ്മിപ്പിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലെ ഷെറാട്ടണ്‍ ഹോട്ടലിന് സമീപം ഞാന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എന്റെ അപൂര്‍വ്വശേഖരത്തില്‍ നിന്നും.

വീണ്ടും വരാം യൂറോപ്യന്‍ വിശേഷങ്ങളുമായി


ALFA, OLEENA, MEEVAL AND JABSON

ഒലീന, ജാബ്സണ്‍, ആല്‍ഫ & മീവല്‍
ഇവര്‍ എന്റെ കൂട്ടുകാര്‍ ആയിരുന്നു മസ്കത്തില്‍ പണ്ട് പണ്ട്. ഇപ്പോള്‍ ഇവരെല്ലാം വലിയ കുട്ടികള്‍, ഇവര്‍ക്ക് മക്കളുണ്ട്.

ഒമാനിലെ മസ്കത്തില്‍ - മത്രായില്‍ സ്റ്റാര്‍ സിനിമയുടെ അടുത്തായിരുന്നു ഞാന്‍ ഇവരെ അവസാനമായി കണ്ടത്.

Tuesday, April 30, 2013

കുട്ടിമാളു

കുട്ടിമാളു എല്ലാവര്ക്കും
നമസ്കാരം  പറയുന്നു 

Sunday, April 21, 2013

today trichur pooram

trichur pooram was on today  21st april 2013

Wednesday, April 3, 2013

സ്മൃതി: അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010

സ്മൃതി: അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010

2013 ലെ പ്രതിഷ്ടാദിനം ഏപ്രില്‍ 23ന് - തൃശ്ശൂര്‍ പൂരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം. എല്ലാവരും വന്നോളൂ.... 12 മണിക്ക് അമൃതഭോജനം കഴിച്ച് പിരിയാം.

Wednesday, March 27, 2013

ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർസൌജന്യ  തിമിര ശസ്ത്രക്രിയക്കായി  കാത്തിരിക്കുന്നവർ 

Monday, March 4, 2013

Sunday, February 17, 2013

Sunday, February 10, 2013

my holy place

ഇവിടം ആണ്  എന്റെ ദേവാലയം - എന്റെ ആരോഗ്യം ഇവിടെ കാത്ത്സൂ ക്ഷിക്കപ്പെടുന്നു . ഇവിടുത്തെ ഡോക്ടര്‍മാരും നര്സുമാരും എന്റെ സുഹൃത്തുക്കള്‍.

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തൈപ്പൂയം

Wednesday, January 9, 2013

Related Posts Plugin for WordPress, Blogger...