Wednesday, October 16, 2013

naagaraajan

നാഗരാജന്‍ - പൂക്കള്‍ക്ക് നല്ല മണം.. ഇത് തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നാണ്. കൂടാതെ തൃശ്ശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലും, കുളശ്ശേരി ക്ഷേത്രത്തിലും ഉണ്ട്.. തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍ എന്റെ ചെറുപ്പത്തില്‍ ഈ മരം കണ്ടിട്ടുണ്ട്.. തൃശ്ശൂരില്‍ വ്യാപകമായി കണ്ടുവരുന്നു..

5 comments:

prakashettante lokam said...

നാഗരാജന്‍ - പൂക്കള്‍ക്ക് നല്ല മണം.. ഇത് തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നാണ്. കൂടാതെ തൃശ്ശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലും, കുളശ്ശേരി ക്ഷേത്രത്തിലും ഉണ്ട്.. തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍ എന്റെ ചെറുപ്പത്തില്‍ ഈ മരം കണ്ടിട്ടുണ്ട്.. തൃശ്ശൂരില്‍ വ്യാപകമായി കണ്ടുവരുന്നു..

ajith said...

നാഗരാജമരമാണോ ഇത്? കൊള്ളാമല്ലോ

Creator said...

Nice Post with Good Content Solar Products

മാനത്ത് കണ്ണി //maanathukanni said...

നാഗലിംഗ മരം .ഇംഗ്ലീഷിൽ cannon ball tree .നാഗരജാൻ എന്ന് പറയുമോ ആവൊ?

Related Posts Plugin for WordPress, Blogger...