Saturday, December 26, 2009

2009 ലെ ഒരു കൃസ്തുമസ്സ് സന്ധ്യയില്‍ എന്റെ തട്ടകത്തില്‍

തൃശ്ശിവപേരൂരിലെ കൃസ്തുമസ്സ് സന്ധ്യ എത്ര മനോഹരം. ഞാന്‍ എന്റെ തട്ടകത്തിലെ ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പിലിരുന്ന് ഒരു ഫോസ്റ്റര്‍ നുണയുന്ന സമയം എടുത്ത ഫോട്ടോ - എല്ലാ ബ്ലോഗേര്‍സിനും കൃസ്തുമസ്സ് ആശംസകള്‍ - ഒപ്പം നവ വത്സരാംശസകളും... എന്നോടൊത്ത് ചേരൂ ടു ഹേവ് ചില്‍ഡ് ഫോസ്റ്റര്‍ !!!!!!!!!! എന്നെ ഇവിടേയും കാണാം... http://jp-smriti.blogspot.com/

Wednesday, December 16, 2009

നിക്ക് നാണമാകുന്നുണ്ട് ട്ടോ അപ്പൂപ്പാ

സന്ദുവിന്റെ സൂര്യഗായത്രിക്കുട്ടി. വീട്ടുമുറ്റത്ത്.

Friday, December 4, 2009

കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് - തൃശ്ശൂര്‍



ഞാന്‍ അംഗമായിട്ടുള്ള തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ ഞങ്ങളുടെ തട്ടകത്തിലെ കസ്തൂര്‍ബാ വൃദ്ധസദനത്തില്‍, ഗാന്ധിജയന്തി ദിനത്തില്‍ പരിസര ശുചീകരണം, വൃക്ഷത്തെകള്‍ [ഹെര്‍ബല്‍] വെച്ചുപിടിപ്പിക്കല്‍ മുതലായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്തു. ഫോട്ടോയില്‍ കൈക്കോട്ട് പിടിച്ചിരിക്കുന്നത് ഡോ: പകാശന്‍ [മേനേജിങ്ങ് പാര്‍ട്ടണര്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ തൃശ്ശൂര്‍]

കസ്തൂര്‍ബാ വൃദ്ധസദനത്തില്‍ - ഒക്ടോബര്‍ 2 - 2009

കസ്തൂര്‍ബാ വൃദ്ധസദനത്തില്‍ 2009 ഒക്ടോബര്‍ 2 ന് [ഗാന്ധിജയന്തി ദിനത്തില്‍] സന്നദ്ധപ്രവര്‍ത്ത്നത്തിന്നിടയില്‍. ഇടത്ത് നിന്ന് വലത്തോട്ട് - ഡെന്നി, ഡോ: വി കെ ഗോപിനാഥന്‍ [തൃശ്ശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രി ഡയടക്ടര്‍], ദിലീപ്, മുരളി, ജെ പി എന്ന ഞാന്‍ പിന്നെ ഷാജി.

ഞാന്‍ എന്റെ അഛന്റെ കൈകളില്‍

എന്റെ പിതാവ് ലേറ്റ് മിസ്റ്റര്‍ വി. സി. കൃഷ്ണന്‍ എന്നെയും കൊണ്ട് 61 വര്‍ഷം മുന്‍പ്.....

Tuesday, October 13, 2009

പുള്ളുവന്‍ പാട്ട്

പുള്ളുവന്‍ പാട്ട് - കന്നിമാസത്തിലെ ആയില്യം നാളില്‍

Friday, October 2, 2009

ദൃശ്യങ്ങള്‍ - 5


ദൃശ്യങ്ങള്‍ - 4

ബാലേട്ടന്റെ [പരേതനായ എഴുത്തുകാരന്‍ സി. വി. ശ്രീരാമന്‍] വീട്. വലിയമ്മയുടെ മകന്‍

ദൃശ്യങ്ങള്‍ - 3







എന്റെ വീട്ടിലെ കൃഷ്ണന്‍

തെച്ചി മന്ദാരം തുളസി പിച്ചകപ്പൂ മാലയുമായ്.............
കൃഷ്ണാ ഗുരുവായൂരപ്പാ......... നിനക്ക് നല്‍കാന്‍
എന്റെ കൈയില്‍ നന്ദ്യാര്‍വട്ട പൂക്കള്‍ മാത്രമേ ഉള്ളൂ........

Thursday, October 1, 2009

ദൃശ്യങ്ങള്‍ - 1








അഞ്ജുവിന്റെ കല്യാണ ദിവസം പള്ളിയില്‍
ലേഖയുടെ വീട്ടുമുറ്റത്തെ ചെടികളിന്‍ ഒന്ന്
ചിടു എന്ന എന്റെ അയല്‍ക്കാരി പെണ്‍കുട്ടി. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ നിന്ന്
പാമ്പിന്‍ കളം - ക്ലോസ് അപ്പ്

ദൃശ്യങ്ങള്‍ - 2











മൂകാംബികാ ക്ഷേത്രത്തിലെ ദീപക്കാഴ്ച



ഞങ്ങളുടെ വീട്ടുമുറ്റത്തെ ബീനാമ്മയുടെ പറങ്കി മാങ്ങ
Related Posts Plugin for WordPress, Blogger...