Thursday, October 1, 2009

ദൃശ്യങ്ങള്‍ - 1








അഞ്ജുവിന്റെ കല്യാണ ദിവസം പള്ളിയില്‍
ലേഖയുടെ വീട്ടുമുറ്റത്തെ ചെടികളിന്‍ ഒന്ന്
ചിടു എന്ന എന്റെ അയല്‍ക്കാരി പെണ്‍കുട്ടി. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ നിന്ന്
പാമ്പിന്‍ കളം - ക്ലോസ് അപ്പ്

3 comments:

prakashettante lokam said...

ചിടു എന്ന എന്റെ അയല്‍ക്കാരി പെണ്‍കുട്ടി. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ നിന്ന്

Typist | എഴുത്തുകാരി said...

കളം എന്തു ഭംഗിയായി വരച്ചിരിക്കുന്നു, അല്ലേ?

prakashettante lokam said...

ഹെലോ എഴുത്തുകാരീ

കളം വളരെ മനോഹരമായിരുന്നു. ഇനിയും കുറേ പടങ്ങള്‍ എടുത്തിട്ടുണ്ട്. അതില്‍ എനിക്കിഷ്ടം കൂടുതല്‍ ഈ ഷോട്ടിന്നോടായിരുന്നു.

ഞാന്‍ ഈ പടം ഫ്ലിക്കറിലും ഇട്ടിരുന്നു. അവിടേയും ഈ പടത്തെ പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നു.

പ്രതികരണത്തിന് നന്ദി.

ഞാന്‍ ഈ ബ്ലോഗ് ദൃശ്യങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റി വെക്കുന്നു.

Related Posts Plugin for WordPress, Blogger...