Thursday, April 21, 2011

NEIGHBOUR KIDS

അയലത്തെ കൂട്ടുകാരായ ചിടു, കണ്ണകിയും അവളുടെ അനിയനായ കുട്ടാപ്പുവും.

ശ്രീക്കുട്ടി അഛന്റെ കയ്യില്‍

അഛന്‍ തേവര്‍ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകയാണ് ശ്രീക്കുട്ടി. ഫോട്ടോ പോസ് ചെയ്ത് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇന്ന് അഛന്‍ സത്യനുള്ളതിനാല്‍ ഒരു നല്ല ഫോട്ടോയെടുക്കാന്‍ പറ്റി.

കൂര്‍ക്കഞ്ചേരി അഛന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ വൈകിട്ടെ ദീപാരാധനക്ക് പ്രധാനമായും അമ്മമാരാണ് എത്തുക. പിന്നെ അമ്മമാരുടെ പേരക്കുട്ടികളും...
Related Posts Plugin for WordPress, Blogger...