Thursday, April 21, 2011

ശ്രീക്കുട്ടി അഛന്റെ കയ്യില്‍

അഛന്‍ തേവര്‍ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകയാണ് ശ്രീക്കുട്ടി. ഫോട്ടോ പോസ് ചെയ്ത് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇന്ന് അഛന്‍ സത്യനുള്ളതിനാല്‍ ഒരു നല്ല ഫോട്ടോയെടുക്കാന്‍ പറ്റി.

കൂര്‍ക്കഞ്ചേരി അഛന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ വൈകിട്ടെ ദീപാരാധനക്ക് പ്രധാനമായും അമ്മമാരാണ് എത്തുക. പിന്നെ അമ്മമാരുടെ പേരക്കുട്ടികളും...

1 comments:

prakashettante lokam said...

അഛന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ശ്രീക്കുട്ടി ദീപാരാധനക്കെത്തിയപ്പോള്‍

Related Posts Plugin for WordPress, Blogger...