
തിരുവാതിര വൃതം അനുഷ്ഠിക്കുന്നവര്‍ ഉച്ച്ക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും ആണ് കഴിക്കുക.
ചേന, ചേമ്പ്, കാവത്ത്, കൂര്‍ക്ക മുതലായ എട്ട് വിഭവങ്ങള്‍ ചേര്‍ത്തുള്ള പുഴുക്കുകള്‍ സ്ത്രീകള്‍ മാത്രം ഉണ്ടാക്കേണ്ടതാണ്.
അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവതിര നാളിലെ ദിവസം ഊട്ടുപുരയില്‍ നിന്നും.