Thursday, June 30, 2011

elephant

Tuesday, June 28, 2011

mazhakkalam - മഴക്കാലം - 2

മഴക്കാലം വീണ്ടും ഒരു ഓര്‍മ്മ. ഞാന്‍ എന്റെ വീട്ടുമുറ്റത്ത്. പണ്ട് ടൈമര്‍ വെച്ചെടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു. എന്നെ ശരിക്കും പകര്‍ത്താനായില്ല.

Sunday, June 26, 2011

what to do now


while relatives met

Tuesday, June 21, 2011

kuttaaappu............ ente punnara mon

kuttaappu my grand kid
he was with me for a month. today he left to his home @ cochin
Posted by Picasa

njamanghat bhagavathi kshethrakkulam

ഞമനേങ്ങാട്ട് ഭഗവതീ ക്ഷേത്രക്കുളം. വരുമാനമില്ലാത്തതിനാല്‍ ഇടിഞ്ഞുവീണ പടവുകള്‍ കെട്ടാനായില്ല

Tuesday, June 14, 2011

kuttappu


kuttaappu my grand kid, naughty boy

Monday, June 13, 2011

mazhakkalam - മഴക്കാലം

വേണ്ടത്ര മഴ ഇനിയും പെയ്തിട്ടില്ലാ എന്ന് തോന്നുന്നു. ബീനാമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാന്‍ ഇനിയും ഭൂമി തണുക്കേണ്ടതുണ്ട്.

Wednesday, June 8, 2011

njaanum ente makkalum ivide varunnu

Posted by Picasanjaanum ente makkalum avarude makkalum ivide varunnu.
നല്ല ആരോഗ്യപരിചരണം ഞങ്ങള്‍ക്കിവിടെ ലഭിക്കുന്നു. എന്റെ വീട്ടിന്നടുത്ത ഞങ്ങളുടെ ആ
ശുപത്രി. ഞാനും എന്റെ ശ്രീമതിയും എന്റെ മക്കളും അവരുടെ മക്കളും ഇവിടുത്തെ ക്ലയന്റ്സ്.
ഒരു മഴക്കാലത്ത് എന്റെ ഓഫീസിന്റെ വരാന്തയില്‍ നിന്നെടുത്ത ചിത്രം

Tuesday, June 7, 2011

naadan kalaaroopam

കപ്ലിയങ്ങാട് അശ്വതി വേല നാളില്‍ നാടന്‍ കലാരൂപങ്ങള്‍

Sunday, June 5, 2011

sandhya vilakku

ചെറുവത്താനി തേവരുടെ അമ്പലത്തിലെ ഒരു സന്ധ്യാ നേരത്ത്.................

bros

while brothers met at vadakkekkaad.

Friday, June 3, 2011

ഉടുക്കു കൊട്ട് പാട്ട്

raviyettan


രവിയേട്ടാ ഒന്ന് നിന്ന് ഒന്ന് ക്ലിക്കിക്കോട്ടെ
നല്ല ഒരു പോസിന്നിടയില്‍ ലക്കിടിയില്‍ നിന്ന് മാളുകുട്ടി വിളിച്ചു.

“അവള്‍ക്ക് വിളിക്കാന്‍ കണ്ട ഒരു നേരം...”

രവിയേട്ടന്‍ തൃശ്ശൂര്‍ പൂരമായതിനാല്‍ മൂഡിലായിരുന്നു. ഞാന്‍ പകല്‍ പൂരം കണ്ട് മടങ്ങുകയായിരുന്നു.

Wednesday, June 1, 2011

nargeesinte veedu kaanaam ivide ninnu


ഈ കാണുന്ന കനോലി കായലിന്റെ [ഏങ്ങണ്ടിയൂര്‍] കരയിലാണ് എന്റെ ബീനാമ്മയുടെ വീട്.

പണ്ട് ഞാന്‍ അവിടെ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വലയില്‍ കുടുങ്ങിയതാണ് അവള്‍.

ഈ കാ‍യലിന്റെ മറുകരയിലാണത്രെ നര്‍ഗ്ഗിസിന്റെ വീട്.
Related Posts Plugin for WordPress, Blogger...