Friday, July 22, 2011

palaniyile mudiyedukkal,

ഏതാണ്ട് ആറുമാസം മുന്‍പ് കുടുംബസമേതം ഒരു പളനി യാത്ര ഉണ്ടായി. പേരക്കുട്ടീസൊക്കെ തല ല്‍മുണ്ഡനം ചെയ്തു.

pradakshina vazhi, keezhthrikkovil

ഒരു കാലത്ത് മിക്ക ദിവസവും ഈ പ്രദക്ഷിണ വഴിയില്‍ കൂടി എന്റെ പാദങ്ങളും ചലിക്കാറുണ്ടായിരുന്നു. ഇന്നെന്റെ സ്ഥിതിയോ..?

നഗ്നപാദത്തോടെ വീട്ടില്‍ പോലും നടക്കാന്‍ വയ്യ...
Related Posts Plugin for WordPress, Blogger...