Tuesday, May 31, 2011

ബ്ലോഗ് സംഗമം

താഴെ കാണുന്ന ലിങ്ക് നോക്കുക


TRICHUR BLOG CLUB: തൃശ്ശൂരില്‍ ബ്ലോഗ് സംഗമം

വായിക്കുക, മറ്റുള്ളവരോട് പറയുക

2 comments:

പ്രകാശേട്ടന്റെ ലോകം said...

നമ്മുടെ നാട്ടിലെ ബ്ലോഗറുമാരൊര്ക്കായി എന്റെ തൃശ്ശൂരിലെ വീട്ടില് ഒരു സംഗമം ഓര്ഗനൈസ് ചെയ്താലോ എന്നലോചിക്കുകയാണ്.

ponmalakkaran | പൊന്മളക്കാരന്‍ said...

ഞമ്മളെ കൂട്ട്വോ ങ്ങള്....! മലപ്പുറാ.....
മൊബീൽ.....09746610644

http://ponmalakkaran.blogspot.com/

പരിവാടി ങ്ങളെ പെരേലായ്‌നക്കൊണ്ട് രണ്ടീസം മുമ്പേ വിരുന്ന് പാർക്കാം ബരാനും ഞമ്മള് റെഡി ചോറിനും ചായക്കും കായി മാണ്ടാലോ.....? എടക്കൊരു ബീഡിങ്കൂടെ കിട്ട്യാൽ സംഗതി ബഹു ജോർ. മോന്ത്യാമ്പൊ ത്തിരി ആ ചോത്ത വള്ളം ങ്ങളട്ത്ത് പയേ സ്റ്റോക്ക് ണ്ടാവൂലെ...

പിന്നെ ങ്ങളെ പെരേലായ്‌നക്കൊണ്ട് ബാടകേം ണ്ടാവൂലെയ്‌ക്കാരം..
ആന്ന് മ്മളെ മറ്റെ പരിവാടി , റയിസേശൻ.

പസ്റ്റ്ലെന്നെ ന്റെ പേരു് എയ്തിക്കോളീ... പൊന്മളക്കാരൻ................

ബീനാമ്മേനോട് ന്റെ ഒരു അന്വേശണം പറഞ്ഞാളീ
മറക്കണ്ട.... ന്നാപിന്നെ പറഞ്ഞ ന്തി......

Related Posts Plugin for WordPress, Blogger...