ഞാന്‍ ആലോചിക്കുകയായിരുന്നു എന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ.
ഞാന്‍ ഓടിച്ചാടി നടന്നിരുന്ന കാലത്ത് എടുത്ത ഒരു ഫോട്ടോ ആണിത്. കര്‍ക്കിടകമാസം വരുന്നേ ഉള്ളൂ. വടക്കുന്നാഥനിലെ ആനയൂട്ട് സ്വപ്നം കാണുന്നു.
പക്ഷെ ഇന്നെത്തെ എന്റെ ശാരീരികാവസ്ഥ പരിതാപകരം. അമ്പലത്തിനുള്ളിലും ചെരിപ്പിടാതെ നടക്കാന്‍ വയ്യ. അതിനാല്‍ കഴിഞ്ഞ കൊല്ലത്തെ ആനയൂട്ട് കാണാനൊത്തില്ല

1 comments:

Post a Comment