ചെമ്പരത്തി - ഔഷധഗുണങ്ങള്‍ ഏറെ. എന്റെ ബാല്യത്തില്‍ എണ്ണതേക്കുന്ന ദിവസം ചെമ്പരത്തി ഇലയും മറ്റും വെള്ളത്തിലിട്ട് പതപ്പിച്ച് ഷാമ്പുവിന് പകരം ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കാനും കൊള്ളാം !! ഞാനിന്നാള് ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെച്ചോണ്ട് നടന്ന് വരുമ്പോള്‍ അമ്പലത്തിലെ കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞു. “അസ്സലായിട്ടുണ്ട്!” . എനിക്കാദ്യം പിടികിട്ടിയല്ലാ. പിന്നെയാണ് അതിന്റെ പൊരുള്‍ മനസ്സിലായത്.
3 comments:
ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കാനും കൊള്ളാം !! ഞാനിന്നാള് ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെച്ചോണ്ട് നടന്ന് വരുമ്പോള്‍ അമ്പലത്തിലെ കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞു.
“അസ്സലായിട്ടുണ്ട്!”
ചെമ്പരത്തി പൂ ചെവിയില്‍ വെച്ചാല്‍ കൊള്ളാം, കൊള്ളാവുന്നവര്‍ വെച്ചാല്‍
ചെമ്പരത്തി പൂ ചെവിയില്‍ വെച്ചാല്‍ കൊള്ളാം, കൊള്ളാവുന്നവര്‍ വെച്ചാല്‍
Post a Comment