Saturday, January 16, 2010

ഞാനെന്നാ പറക്കുക


ഞാനെന്നാ പറക്കുക. അതിന് ഇനിയെത്ര നാള്‍ ജീവിക്കണം ഈ ഭൂമിയില്‍. ചന്ദ്രനിലായാലും മതി. ഒരു പക്ഷെ ചന്ദ്രനില്‍ എനിക്ക് പറ്റിയ വാഹനം ഉണ്ടായേക്കാം.

5 comments:

പ്രകാശേട്ടന്റെ ലോകം said...

ഞാനെന്നാ പറക്കുക. അത്ന് ഇനിയെത്ര നാള്‍ ജീവിക്കണം ഈ ഭൂമിയില്‍.

പള്ളിക്കരയില്‍ said...

വിശാലമാം പക്ഷങ്ങളും
വിസ്തൃതമാം വിഹായസ്സും
ആശംസിക്കുന്നു.

Kuttan said...

ചന്ദ്രനില്‍ പോയാല്‍ വാഹനം ഇല്ലാതെ തന്നെ പറക്കാം, ഇസ്രോയെ സമീപിച്ചാല്‍ അധിക വൈകാതെ തന്നെ ചന്രനിലും പോകാം, ആശയും നിറവേറ്റാം

Pyari K said...

You wanna fly??? Just take a flight to Bangalore. ;)

Sureshkumar Punjhayil said...

Para parakkatte...! Ashamsakal...!!!!

Related Posts Plugin for WordPress, Blogger...