കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
6 years ago
സ്വാതന്ത്ര്യദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ബ്ലോഗ് വായനക്കാര്‍ക്ക്/
24 മണിക്കൂറും തുറന്നിരിക്കുന്ന തൃശ്ശൂര്‍ സിറ്റിയിലെ ഫുളി എയര്‍ കണ്ടീഷന്‍ഡ് ആയ ഏക സൂപ്പര്‍ മാര്‍ക്കറ്റ്. കഴിഞ്ഞ ശനിയാഴ്ച ജൂലായ് 2011, 30 കര്‍ക്കിടക വാവ് ബലിയിടല്‍ ആയിരുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി കൊക്കാലെ ഭാഗത്ത് പുഴയും കുളങ്ങളും കായലുകളും ഒന്നുമില്ലെങ്കിലും ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം ചെയ്തു.
ഒരു കാലത്ത് മിക്ക ദിവസവും ഈ പ്രദക്ഷിണ വഴിയില്‍ കൂടി എന്റെ പാദങ്ങളും ചലിക്കാറുണ്ടായിരുന്നു. ഇന്നെന്റെ സ്ഥിതിയോ..?