കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
6 years ago
എന്റെ നാട്ടില്‍ ഗ്രാമത്തില്‍ നാളെയൊരു പൂരം ഉണ്ട്. പൂരത്തിന്റെ തലേന്നായ ഇന്നും അവിടെ ഒരു പൂരം തന്നെ. ഞാന്‍ കുറച്ച് കാലമായി തൃശ്ശൂരാണ് താമസം, എനിക്ക് പൂരം കാണാന്‍ പോകാന്‍ ആരുടെയും സമ്മതം വേണ്ട, എന്നാലും നാട്ടില്‍ നിന്ന് ആരും പൂരത്തിന് ക്ഷണിച്ചില്ല..........