Sunday, June 9, 2024

Black Coffee ☕

ഞാൻ കുറച്ച് കാലങ്ങളായി കാലത്ത് എണീറ്റ ഉടൻ ഗ്രീൻ ടീ ഉണ്ടാക്കി കഴിക്കുമായിരുന്നു. കഴിഞ്ഞ മാസം രണ്ട് ആഴ്ച മകളുടെ കൂടെ താമസിച്ചു എറണാകുളത്ത്. അവിടെ ഞാൻ ഉറക്കമെനീട്ട ഉടൻ മകൾ ഒരു വലിയ മഗ്ഗ് നിറയെ ബ്രൂ കോഫീ ഉണ്ടാക്കി തരുമായിരുന്നു. അതെനിക്ക് ഒരു പ്രത്യേക ഉന്മേഷം പകർന്ന് തന്നു. കുറച്ച് നാളുകൾക്ക് ശേഷം ഞാൻ തൃശൂരിലെ എൻ്റെ വീട്ടിൽ എത്തിയപ്പോൾ കാലത്ത് എണീറ്റ ഉടൻ ബ്രു ബ്ലേക്ക് കോഫി ഉണ്ടാക്കി കഴിക്കാൻ തുടങ്ങി. അതെനിക്ക് ഒരു പ്രത്യേക ഉന്മേഷം പകർന്ന് തന്നു.. Cheers everyone..
Related Posts Plugin for WordPress, Blogger...