Wednesday, August 17, 2011

probus kid

Grand kid of my dear friend in Probus Club Trichur Mid-Town

Sunday, August 14, 2011

HAPPY INDEPENDANCE DAY

സ്വാതന്ത്ര്യദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ബ്ലോഗ് വായനക്കാര്‍ക്ക്/
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക


http://www.crossed-flag-pins.com/genimg/flaggen/India-240-animated-flag-gifs.gif

Tuesday, August 9, 2011

IN n OUT

24 മണിക്കൂറും തുറന്നിരിക്കുന്ന തൃശ്ശൂര്‍ സിറ്റിയിലെ ഫുളി എയര്‍ കണ്ടീഷന്‍ഡ് ആയ ഏക സൂപ്പര്‍ മാര്‍ക്കറ്റ്.

എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇവിടെ നിന്നും സ്പെഷല്‍ ഡിസ്കൌണ്ട് ലഭിക്കുന്നതായിരിക്കും.

ഇവിടെ ഓണ്‍ലൈന്‍ റെയില്‍ വേ, ഫ്ലൈറ്റ് ടിക്കറ്റുകളും ലഭ്യമാണ്. [special benefits not applicable]

IN & OUT supermarket, bharath petroleum Petrol Pump, Kokkalai, Trichur 680021.

mazhavellam





Sunday, July 31, 2011

karkkitaka vaavu bali

കഴിഞ്ഞ ശനിയാഴ്ച ജൂലായ് 2011, 30 കര്‍ക്കിടക വാവ് ബലിയിടല്‍ ആയിരുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി കൊക്കാലെ ഭാ‍ഗത്ത് പുഴയും കുളങ്ങളും കായലുകളും ഒന്നുമില്ലെങ്കിലും ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം ചെയ്തു.

Wednesday, July 27, 2011

leo club kids

ലിയോ ക്ല്ലബ്ബിലെ കിഡ്സ് ഒത്തുകൂടിയപ്പോള്‍
Related Posts Plugin for WordPress, Blogger...