മറ്റേ ബ്ലോഗൊക്കെ നിലവിലുണ്ട്. ഇത് ദൃശ്യങ്ങള്‍ക്ക് മാത്രം. എനിക്ക് ചിലപ്പോല്‍ സീനക്കുട്ടിയോട് പിണക്കം തോന്നാറുണ്ട്. കാരണം അറിയാമല്ലോ? ഈ വീട് മണ്മറഞ്ഞ എന്റെ ജേഷ്ടന്റെയാണ്. സി വി ശ്രീരാമന്റെ. അദ്ദേഹത്തിന്റെ അച്ചന് ശ്രീമാന്‍ ചെറുതുരുത്തി വേലപ്പന് പണികഴിപ്പിച്ചതാണ് ആ വീട്. ഇന്നും പഴമയെ കാത്ത് സൂക്ഷിച്ച് ആ വീട് നില കൊള്ളൂന്നു. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്തിനടുത്ത്, അഗതിയൂരില്‍, കൊങ്ങണൂര്‍ എന്ന സ്ഥലത്ത്. ഇപ്പോള്‍ ആ വീട്ടില്‍ എന്റെ ചേച്ചിയും, അവരുടെ അഭിഭാഷകനായ മകനും, ഭാര്യയും കുട്ടികളും ഉണ്ട്. വരൂ എന്റെ തൃശ്ശൂരിലേക്കുള്ള വീട്ടിലേക്ക് ഞാന്‍ അവിടെക്ക് കൂട്ടിക്കൊണ്ടോകാം.
4 comments:
ബാലേട്ടന്റെ [പരേതനായ എഴുത്തുകാരന് സി. വി. ശ്രീരാമന്] വീട്. വലിയമ്മയുടെ മകന്
nalla veedu! ithentha jp uncle matte blog okke evide poyi? :)
ചിലപ്പോഴെനിക്ക് അങ്ങനെ ആണ്. മനസ്സില്‍ തോന്നുന്നത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാവാറില്ല. ഇപ്പോള്‍ അങ്ങനെ ഒരു അവസ്ഥയാണ്. :(
സീനക്കുട്ടീ
മറ്റേ ബ്ലോഗൊക്കെ നിലവിലുണ്ട്. ഇത് ദൃശ്യങ്ങള്‍ക്ക് മാത്രം.
എനിക്ക് ചിലപ്പോല്‍ സീനക്കുട്ടിയോട് പിണക്കം തോന്നാറുണ്ട്. കാരണം അറിയാമല്ലോ?
ഈ വീട് മണ്മറഞ്ഞ എന്റെ ജേഷ്ടന്റെയാണ്. സി വി ശ്രീരാമന്റെ. അദ്ദേഹത്തിന്റെ അച്ചന് ശ്രീമാന്‍ ചെറുതുരുത്തി വേലപ്പന് പണികഴിപ്പിച്ചതാണ് ആ വീട്.
ഇന്നും പഴമയെ കാത്ത് സൂക്ഷിച്ച് ആ വീട് നില കൊള്ളൂന്നു. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്തിനടുത്ത്, അഗതിയൂരില്‍, കൊങ്ങണൂര്‍ എന്ന സ്ഥലത്ത്.
ഇപ്പോള്‍ ആ വീട്ടില്‍ എന്റെ ചേച്ചിയും, അവരുടെ അഭിഭാഷകനായ മകനും, ഭാര്യയും കുട്ടികളും ഉണ്ട്.
വരൂ എന്റെ തൃശ്ശൂരിലേക്കുള്ള വീട്ടിലേക്ക് ഞാന്‍ അവിടെക്ക് കൂട്ടിക്കൊണ്ടോകാം.
Post a Comment