Friday, December 4, 2009

ഞാന്‍ എന്റെ അഛന്റെ കൈകളില്‍

എന്റെ പിതാവ് ലേറ്റ് മിസ്റ്റര്‍ വി. സി. കൃഷ്ണന്‍ എന്നെയും കൊണ്ട് 61 വര്‍ഷം മുന്‍പ്.....

5 comments:

prakashettante lokam said...

എന്റെ പഴയ കളക്ഷനില്‍ നിന്ന്.
“ഞാന്‍ എന്റെ അച്ചന്റെ കൈകളില്‍ 61 വര്‍ഷം മുന്‍പ്. എന്നും ഒരു കുഞ്ഞായിരുന്നെങ്കില്‍. ഞാന്‍ ഈ അവസരത്തില്‍ മണ്മറഞ്ഞ എന്റെ പിതാവിനെ ഓര്‍മ്മിക്കട്ടെ.
എല്ലാവര്‍ക്കും സമയമാകുമ്പോള്‍ പോകേണ്ടെ??

വീകെ said...

ഇപ്പൊഴും ഈ പടങ്ങളെല്ലാം ഉണ്ടൊ...
അതിശയം തന്നെ..!!

ബൈജു സുല്‍ത്താന്‍ said...

മകന്റെ അച്ഛന്‍..അച്ഛന്റെ മകനും

വിജയലക്ഷ്മി said...

nice photo ...annathhe pohotovinte gunam innathhethinilla..njan bhaviyil aaraayirikkum ennu achhante kaikalil kidannu orkkukayaavum alle?

prakashettante lokam said...

വിജയലക്ഷ്മി ചേച്ചീ
പറയുന്നത് വാസ്തവം..
എന്റെ കൈയില്‍ ഇനിയും പഴയ ഫോട്ടോകളുണ്ട്. പ്രസിദ്ധീകരിക്കാം താമസിയാതെ...

Related Posts Plugin for WordPress, Blogger...