Sunday, March 7, 2010

ആനക്കുട്ടന്മാര്‍

തൃശ്ശൂര്‍ പൂരത്തിന് ഇനിയും ഒരു മാസത്തിലേറെ. എന്നാലും ആനക്കുട്ടന്മാര്‍ എത്തിത്തുടങ്ങി. ആടിക്കൊണ്ടിരിക്കുന്നവരുടെ നല്ല ഒരു ഫോട്ടോ ക്ലിക്കാന്‍ പറ്റിയില്ല. ഈ ഫോട്ടോ എവിടെ നിന്നെടുത്തതാണെന്ന് പറയാമോ കൂട്ടരെ?
Posted by Picasa

2 comments:

പ്രകാശേട്ടന്റെ ലോകം said...

തൃശ്ശൂര്‍ പൂരത്തിന് ഇനിയും ഒരു മാസത്തിലേറെ. എന്നാലും ആനക്കുട്ടന്മാര്‍ എത്തിത്തുടങ്ങി

Shaniba Mohamed Rasheed said...

ur site so beautiful

Related Posts Plugin for WordPress, Blogger...