പഴയകാലത്തിന്റെ പ്രതാപം.
പണ്ടിവനൊരു പുലിയായിരുന്നു. ഇപ്പളോ? ഇവനെ ആര്‍ക്കും വേണ്ട. ഞാന്‍ ഇത്തരം പിള്ളേരെ ഇടക്കൊക്കെ
ഓമനിക്കും.പണ്ട് ഇത്തരം ഒരു
സയ്യാര എന്റെ അഛന് ഉണ്ടായിരുന്നു.
ഇവനെ ആര്‍ക്കെങ്കിലും വേണമെങ്കില്‍
പറഞ്ഞോളൂ. മോഹവിലക്ക് നല്‍കാം.
ഷീബ പറഞ്ഞത് ശരി
5 months ago
2 comments:
എനിക്ക് വേണം, ഏട്ടന്റെ മൊബൈല്‍ നബെര്‍ തരൂ പ്ലീസ്
എനിക്ക് തരാമോ..?
അങ്കിളിന്റെ age ഉണ്ടോ അതിനും?
Post a Comment