Saturday, June 19, 2010

ദീപ്തി

Posted by Picasaദീപ്തി എന്ന അഞ്ചാം ക്ലാസ്സ് കാരി. ദീപ്തിയെപ്പറ്റി പറയണമെങ്കില്‍ ഒരു പാട് ഉണ്ട്. അതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. പിന്നെ പറയാം

5 comments:

prakashettante lokam said...

കുന്നംകുളത്തിന്നടുത്ത് ഉള്ള മറ്റം സ്വദേശിയാണ് ഈ ദീപ്തി

നൗഷാദ് അകമ്പാടം said...

എന്നാലും ദീപ്തിയെക്കുറിച്ച് എന്തെങ്കിലും ഒരു ക്ലൂ താ ചേട്ടാ..
ആളു പഠിക്കാന്‍ മിടുക്കിയാണോ..അതോ പാട്ട് പാടുവാനോ.......

ഇതിപ്പം ഇങ്ങനെ സസ്പെന്‍സില്‍ നിര്‍ത്തിയിട്ട്.....

.. said...

സ്മാര്‍ട്ട് ഗേള്‍

കൂതറHashimܓ said...

ദീപ്തിയെപ്പറ്റി കേള്‍ക്കണങ്കില്‍ ഒരു പാട് ഉണ്ട്. അതിനാല്‍ ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. പിന്നെ കേള്‍ക്കാം
(ഹല്ല പിന്നെ ചുമ്മാ ഒരു കൊച്ചിന്റെ പടം കൊടുത്ത് അവളെ പറ്റി പിന്നെ പറയമെന്ന്)

prakashettante lokam said...

എല്ലാം ഒന്ന് സംഗ്രഹിച്ച് എഴുതാമെന്ന് കരുതിയാണ്. താമസിയാതെ അക്ഷരങ്ങള്‍ നിരത്താം.

Related Posts Plugin for WordPress, Blogger...