Tuesday, July 13, 2010

KUTTAAPPU............... MAA GRAND KID


കുട്ടാപ്പു എന്റെ പേരക്കിടാവ്.
നാലു മാസം പ്രായം.
അവനെ അവന്റെ അഛന്‍ കഴിഞ്ഞ മാസം എന്റെ വീട്ടില്‍ നിന്ന് കൊച്ചിക്ക് കൊണ്ട് പോയി.
ഇവിടെ തൃശ്ശൂരില്‍ എനിക്ക് താലോലിക്കാന്‍ ഒരു കുഞ്ഞ് ഇല്ല.

5 comments:

prakashettante lokam said...

എടാ കുട്ടാപ്പൂ........... നീയെവിടെ ?
അപ്പൂപ്പനെ കാണാന്‍ ഇങ്ങ് പറന്ന് വാ. നീ നടക്കാറായില്ല എന്ന് എനിക്കറിയാം.
നിനക്ക് പറക്കാമല്ലോ..??????????

lijeesh k said...

ഒരു നാള്‍ അവന്‍റെ
അപ്പൂപ്പനെക്കാണാന്‍ അവന്‍ പറന്നുവരും പ്രകാശേട്ടാ....!!

Sukanya said...

എന്താ ചിരി. തത്കാലം ഫോട്ടോയിലെ ചിരികണ്ട് തൃപ്തിപ്പെടു മുത്തശ്ശാ

ഒഴാക്കന്‍. said...

കുട്ടാപ്പു ഒരു കുട്ടാപ്പു തന്നെ

lekshmi. lachu said...

nallarasam aa chiri kaananaan

Related Posts Plugin for WordPress, Blogger...