Thursday, December 23, 2010

എട്ടങ്ങാടി നുറുക്കുന്ന പെണ്ണുങ്ങള്‍


തിരുവാതിര വൃതം അനുഷ്ഠിക്കുന്നവര്‍ ഉച്ച്ക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാ‍ടി പുഴുക്കും ആണ് കഴിക്കുക.
ചേന, ചേമ്പ്, കാവത്ത്, കൂര്‍ക്ക മുതലായ എട്ട് വിഭവങ്ങള്‍ ചേര്‍ത്തുള്ള പുഴുക്കുകള്‍ സ്ത്രീകള്‍ മാത്രം ഉണ്ടാക്കേണ്ടതാണ്.
അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവതിര നാളിലെ ദിവസം ഊട്ടുപുരയില്‍ നിന്നും.

2 comments:

prakashettante lokam said...

ധനുമാസത്തിലെ തിരുവാതിരനാളിലെ ഊട്ടുപുരയില്‍ നിന്ന്. പെണ്ണുങ്ങള്‍ എട്ടങ്ങാടി പുഴുക്കിന്നുള്ള പണിയില്‍

കാട്ടിപ്പരുത്തി said...

ആരുമില്ലാത്തൊരു വയസ്സനെല്ലാവരുമുണ്ടല്ലോ?- അല്ലെങ്കില്‍ ആര്‍ക്കാണെല്ലാവരുമുള്ളത്?

Related Posts Plugin for WordPress, Blogger...