പ്രഭതസവാരിക്കിടെ വഴിവക്കിലുള്ള ശ്യാമപ്രകാശിന്റെ വീട്ടുമുറ്റത്തെ പവിഴമല്ലിപ്പൂക്കള്‍ മിക്ക ദിവസവും പെറുക്കി ആര്‍ക്കെങ്കിലും കൊടുക്കാറുണ്ട്. അയല്‍ക്കാരി ജെസ്സിക്ക് ഒരിക്കല്‍ കൊടുത്തു. ഇന്നെലെ എന്റെ പെണ്ണിനും, നാളെ ആര്‍ക്ക് വേണമെങ്കിലും തരാം ഇത് വഴി വന്നാല്‍.......
പ്രിയപ്പെട്ട പ്രകാശേട്ടന്, തൃശൂരിലെ ഞങ്ങളുടെ വീട്ടിലെ പവിഴമല്ലി മതിലിനരികിലാണ്.പകുതി പൂക്കള്‍ റോഡില്‍ വീഴും. ഒരു പാട് പൂക്കള്‍ ഇലകളില്‍ പൊഴിഞ്ഞു കിടക്കും.എന്നും പൂജക്ക് പൂക്കള്‍ പറിക്കുമ്പോള്‍, അമ്മക്ക് ഞാന്‍ പവിഴമല്ലി പൂക്കള്‍ കൊടുക്കും.അമ്മ ആ പ്പൂകള് വസനിക്കും.എനിക്ക് ഒരു പാട് ഇഷ്ടമാണ്, ഈ മനോഹരമായ പൂക്കള്‍! നാട്ടില്‍ നിന്നും എഴുതാറുള്ള പോസ്റ്റുകളില്‍ പവിഴമല്ലി സ്ഥിരം കഥാപാത്രമാണ്! മനസ്സില്‍ പരിശുദ്ധിയും സ്നേഹവും നിറക്കുന്നു, ഈ പൂക്കള്‍! സസ്നേഹം, അനു
5 comments:
പ്രഭതസവാരിക്കിടെ വഴിവക്കിലുള്ള ശ്യാമപ്രകാശിന്റെ വീട്ടുമുറ്റത്തെ പവിഴമല്ലിപ്പൂക്കള്‍ മിക്ക ദിവസവും പെറുക്കി ആര്‍ക്കെങ്കിലും കൊടുക്കാറുണ്ട്.
എനിക്കും തായോ...:)
ജാസ്മിക്കുട്ടീ ഇത് വഴി വരൂ...........തരാം ++ പിന്നെ ഞാന്‍ പറഞ്ഞ കാര്യം എന്തായി.
പവിഴമല്ലിയുടെ നല്ല ഒരു ഫോട്ടോ അയച്ചുതരുമോ അങ്കിള്‍ ?
പ്രിയപ്പെട്ട പ്രകാശേട്ടന്,
തൃശൂരിലെ ഞങ്ങളുടെ വീട്ടിലെ പവിഴമല്ലി മതിലിനരികിലാണ്.പകുതി പൂക്കള്‍ റോഡില്‍ വീഴും. ഒരു പാട് പൂക്കള്‍ ഇലകളില്‍ പൊഴിഞ്ഞു കിടക്കും.എന്നും പൂജക്ക് പൂക്കള്‍ പറിക്കുമ്പോള്‍, അമ്മക്ക് ഞാന്‍ പവിഴമല്ലി പൂക്കള്‍ കൊടുക്കും.അമ്മ ആ പ്പൂകള് വസനിക്കും.എനിക്ക് ഒരു പാട് ഇഷ്ടമാണ്, ഈ മനോഹരമായ പൂക്കള്‍!
നാട്ടില്‍ നിന്നും എഴുതാറുള്ള പോസ്റ്റുകളില്‍ പവിഴമല്ലി സ്ഥിരം കഥാപാത്രമാണ്! മനസ്സില്‍ പരിശുദ്ധിയും സ്നേഹവും നിറക്കുന്നു, ഈ പൂക്കള്‍!
സസ്നേഹം,
അനു
Post a Comment