Monday, April 4, 2011

മണല്‍ കോട്ട


അഭിരാമി പണിത മണല്‍ കോട്ട. അഭിരാമി എന്റെ ചെറുവത്താനി തറവാട്ടിലെ വടക്കേ വീട്ടിലെ തലപ്പിള്ളി രാഘവേട്ടന്റെ പേരക്കുട്ടിയാണ്.

അഭിരാമിക്ക് പാട്ടുപാടാനും, നൃത്തം വെക്കാനും അറിയാം.

2 comments:

prakashettante lokam said...

അഭിരാമി പണിത മണല് കോട്ട. അഭിരാമി എന്റെ ചെറുവത്താനി തറവാട്ടിലെ വടക്കേ വീട്ടിലെ തലപ്പിള്ളി രാഘവേട്ടന്റെ പേരക്കുട്ടിയാണ്.
അഭിരാമിക്ക് പാട്ടുപാടാനും, നൃത്തം വെക്കാനും അറിയാം.

Yasmin NK said...

മിടുക്കി. നന്നായിട്ടുണ്ട് മണല്‍ക്കോട്ട. അവധിക്കാലം അടിച്ചുപൊളിക്കുകയാണു അവള്‍ അല്ലേ..
ആശംസകളോടേ..

Related Posts Plugin for WordPress, Blogger...