Monday, May 30, 2011

ambalakkulam


കുളിക്കാനാരുമില്ലാതെ അനാഥയായി കിടക്കുന്ന അംബലക്കുളം. പണ്ടൊക്കെ എന്റെ ബാല്യാത്തില്‍ കല്‍പ്പടവുകള്‍ കെട്ടാത്തെ ഈ കുളം വളരെ സജീവമായിരുന്നു.

5 comments:

prakashettante lokam said...

കുളിക്കാനാരുമില്ലാതെ അനാഥയായി കിടക്കുന്ന അംബലക്കുളം. പണ്ടൊക്കെ എന്റെ ബാല്യാത്തില്‍ കല്‍പ്പടവുകള്‍ കെട്ടാത്തെ ഈ കുളം വളരെ സജീവമായിരുന്നു.

Salini Vineeth said...

ഞങ്ങളുടെ തലമുറയ്ക്ക് ഈ കാഴ്ചകളൊക്കെ കിട്ടാകനിയാണ്.. സത്യത്തില്‍ നഷ്ട ബോധം തോന്നുന്നു കുറച്ചു മുന്‍പേ ജനിക്കാഞ്ഞതില്‍ :(

Salini Vineeth said...

കുളിക്കേണ്ടവരൊക്കെ ബംഗ്ലൂരും ചെന്നൈയിലും ബോംബേലും പുനെലും ഒക്കെ അടിമപ്പണി ചെയ്യുകയാണ് പ്രകാശേട്ടാ :(

yousufpa said...

ഗൃഹാതുരത്തം ഉണ്ടാക്കുന്ന ഒന്ന്..

Naushu said...

നല്ല ചിത്രം !!

Related Posts Plugin for WordPress, Blogger...