Monday, June 10, 2013

ALFA, OLEENA, MEEVAL AND JABSON

ഒലീന, ജാബ്സണ്‍, ആല്‍ഫ & മീവല്‍
ഇവര്‍ എന്റെ കൂട്ടുകാര്‍ ആയിരുന്നു മസ്കത്തില്‍ പണ്ട് പണ്ട്. ഇപ്പോള്‍ ഇവരെല്ലാം വലിയ കുട്ടികള്‍, ഇവര്‍ക്ക് മക്കളുണ്ട്.

ഒമാനിലെ മസ്കത്തില്‍ - മത്രായില്‍ സ്റ്റാര്‍ സിനിമയുടെ അടുത്തായിരുന്നു ഞാന്‍ ഇവരെ അവസാനമായി കണ്ടത്.

2 comments:

Cv Thankappan said...

പഴയ ഫോട്ടോകള്‍ കാണുമ്പോഴാണ് കാലംപോയപോക്ക് ഓര്‍ക്കുക!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവരൊക്കെ ഇന്ന് എത്രമാത്രം ചുള്ളനും ചുള്ളത്തിമാരും..ആയിരിക്കും..അല്ലേ

Related Posts Plugin for WordPress, Blogger...